Skip to content
ThuthiThuthiThuthi
Psalms · chapter 104 · verse 17

Psalm 104:17 in Malayalam

അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.

Avite pakshikal kootuntaakkunnu; perunyaarekku saralavrukshangngal paarppitamaakunnu.

Psalm 104:17 in English

King James Version (KJV)
Where the birds make their nests: [as for] the stork, the fir trees [are] her house.
World English Bible (WEB)
where the birds make their nests. The stork makes its home in the cypress trees.
American Standard Version (ASV)
Where the birds make their nests: As for the stork, the fir-trees are her house.
Bible in Basic English (BBE)
Where the birds have their resting-places; as for the stork, the tall trees are her house.
Darby Translation (DBY)
Where the birds make their nests; [as for] the stork, the fir trees are her house.
Webster's Bible (WBS)
Where the birds make their nests: [as for] the stork, the fir-trees [are] her house.
Young's Literal Translation (YLT)
Where birds do make nests, The stork — the firs [are] her house.

Read in context

  1. 15അവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
  2. 16യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.
  3. 17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
  4. 18ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
  5. 19അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.
Read all of Psalm 104

Cross references

Original words (Hebrew)

Psalm 104:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.