Skip to content
ThuthiThuthiThuthi
Psalms · chapter 106 · verse 3

Psalm 106:3 in Malayalam

ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ.

Nyaayatte pramaanikkunnavarum ellaaypozhum neeti pravarttikkunnavanum bhaagyavaanmaar.

Psalm 106:3 in English

King James Version (KJV)
Blessed [are] they that keep judgment, [and] he that doeth righteousness at all times.
World English Bible (WEB)
Blessed are those who keep justice. Blessed is one who does what is right at all times.
American Standard Version (ASV)
Blessed are they that keep justice, And he that doeth righteousness at all times.
Bible in Basic English (BBE)
Happy are they whose decisions are upright, and he who does righteousness at all times.
Darby Translation (DBY)
Blessed are they that keep justice, [and] he that doeth righteousness at all times.
Webster's Bible (WBS)
Blessed [are] they that keep judgment, [and] he that doeth righteousness at all times.
Young's Literal Translation (YLT)
O the happiness of those keeping judgment, Doing righteousness at all times.

Read in context

  1. 1യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
  2. 2യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും?
  3. 3ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ.
  4. 4യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
  5. 5നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദർശിക്കേണമേ.
Read all of Psalm 106

Cross references

Original words (Hebrew)

Psalm 106:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.