Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 112

Psalm 119:112 in Malayalam

നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.

Ninte chattangngale itavitaate ennekkum aacharippaan nyaan ente hrudayatte chaayichchirikkunnu.

Psalm 119:112 in English

King James Version (KJV)
I have inclined mine heart to perform thy statutes alway, [even unto] the end.
World English Bible (WEB)
I have set my heart to perform your statutes forever, even to the end. SAMEKH
American Standard Version (ASV)
I have inclined my heart to perform thy statutes For ever, even unto the end.
Bible in Basic English (BBE)
My heart is ever ready to keep your rules, even to the end.
Darby Translation (DBY)
I have inclined my heart to perform thy statutes for ever, unto the end.
Webster's Bible (WBS)
I have inclined my heart to perform thy statutes always, [even to] the end.
Young's Literal Translation (YLT)
I have inclined my heart To do Thy statutes, to the age — [to] the end!

Read in context

  1. 110ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
  2. 111ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
  3. 112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.
  4. 113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
  5. 114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:112 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.