Psalms · chapter 107 · verse 25
Psalm 107:25 in Malayalam
അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
Avan kalpichchu kotungkaattu atippichchu, atu atile tirakale pongngumaaraakki.
Psalm 107:25 in English
- King James Version (KJV)
- For he commandeth, and raiseth the stormy wind, which lifteth up the waves thereof.
- World English Bible (WEB)
- For he commands, and raises the stormy wind, which lifts up its waves.
- American Standard Version (ASV)
- For he commandeth, and raiseth the stormy wind, Which lifteth up the waves thereof.
- Bible in Basic English (BBE)
- For at his word comes up the storm-wind, lifting high the waves.
- Darby Translation (DBY)
- For he speaketh, and raiseth the stormy wind, which lifteth up the waves thereof:
- Webster's Bible (WBS)
- For he commandeth, and raiseth the stormy wind, which lifteth up its waves.
- Young's Literal Translation (YLT)
- And He saith, and appointeth a tempest, And it lifteth up its billows,
Read in context
- 23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
- 24അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
- 25അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
- 26അവർ ആകാശത്തിലേക്കു ഉയർന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
- 27അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
Cross references
- Jonah 1:4 യോനാ 1:4യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.
- Matthew 8:24 മത്തായി 8:24പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
- Psalm 148:8 സങ്കീർത്തനങ്ങൾ 148:8തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
- Psalm 93:3 സങ്കീർത്തനങ്ങൾ 93:3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു.
- Psalm 105:34 സങ്കീർത്തനങ്ങൾ 105:34അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
- John 6:18 യോഹന്നാൻ 6:18കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.
- Psalm 135:7 സങ്കീർത്തനങ്ങൾ 135:7അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
- Psalm 105:31 സങ്കീർത്തനങ്ങൾ 105:31അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;