Skip to content
ThuthiThuthiThuthi
Job · chapter 16 · verse 4

Job 16:4 in Malayalam

നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.

Ningngaleppole nyaanum sansaarikkaam; enikkulla anubhavam ningngalkkuntaayirunnuvengkil enikkum ningngalute nere mozhikale yojippikkayum ningngalekkurichchu tala kulukkukayum cheyyaamaayirunnu.

Job 16:4 in English

King James Version (KJV)
I also could speak as ye [do:] if your soul were in my soul’s stead, I could heap up words against you, and shake mine head at you.
World English Bible (WEB)
I also could speak as you do. If your soul were in my soul’s place, I could join words together against you, and shake my head at you,
American Standard Version (ASV)
I also could speak as ye do; If your soul were in my soul’s stead, I could join words together against you, And shake my head at you.
Bible in Basic English (BBE)
It would not be hard for me to say such things if your souls were in my soul's place; joining words together against you, and shaking my head at you:
Darby Translation (DBY)
I also could speak as ye: if your soul were in my soul's stead, I could join together words against you, and shake my head at you;
Webster's Bible (WBS)
I also could speak as ye [do] : if your soul were in my soul's stead, I could heap up words against you, and shake my head at you.
Young's Literal Translation (YLT)
I also, like you, might speak, If your soul were in my soul's stead. I might join against you with words, And nod at you with my head.

Read in context

  1. 2ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
  2. 3വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
  3. 4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
  4. 5ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
  5. 6ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
Read all of Job 16

Cross references

Original words (Hebrew)

Job 16:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.