Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 113

Psalm 119:113 in Malayalam

ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.

Irumanassullavare nyaan verukkunnu; ennaal ninte nyaayapramaanam enikku priyamaakunnu.

Psalm 119:113 in English

King James Version (KJV)
I hate [vain] thoughts: but thy law do I love.
World English Bible (WEB)
I hate double-minded men, but I love your law.
American Standard Version (ASV)
I hate them that are of a double mind; But thy law do I love.
Bible in Basic English (BBE)
SAMECH I am a hater of men of doubting mind; but I am a lover of your law.
Darby Translation (DBY)
SAMECH. The double-minded have I hated; but thy law do I love.
Webster's Bible (WBS)
SAMECH. I hate [vain] thoughts: but thy law do I love.
Young's Literal Translation (YLT)
[Samech.] Doubting ones I have hated, And Thy law I have loved.

Read in context

  1. 111ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
  2. 112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.
  3. 113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
  4. 114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു.
  5. 115എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:113 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.