Psalms · chapter 130 · verse 6
Psalm 130:6 in Malayalam
ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
Ushassinnaayi kaattirikkunnavarekkaal, ushassinnaayi kaattirikkunnavarekkaal ente ullam yahovekkaayi kaattirikkunnu.
Psalm 130:6 in English
- King James Version (KJV)
- My soul [waiteth] for the Lord more than they that watch for the morning: [I say, more than] they that watch for the morning.
- World English Bible (WEB)
- My soul longs for the Lord more than watchmen long for the morning, more than watchmen for the morning.
- American Standard Version (ASV)
- My soul [waiteth] for the Lord More than watchmen [wait] for the morning; [Yea, more than] watchmen for the morning.
- Bible in Basic English (BBE)
- My soul is watching for the Lord more than those who are watching for the morning; yes, more than the watchers for the morning.
- Darby Translation (DBY)
- My soul [waiteth] for the Lord more than the watchers [wait] for the morning, [more than] the watchers for the morning.
- Webster's Bible (WBS)
- My soul [waiteth] for the LORD more than they that watch for the morning: [I say] , [more than] they that watch for the morning.
- Young's Literal Translation (YLT)
- My soul [is] for the Lord, More than those watching for morning, Watching for morning!
Read in context
- 4എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.
- 5ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
- 6ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
- 7യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
- 8അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
Cross references
- Psalm 63:6 സങ്കീർത്തനങ്ങൾ 63:6എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
- Psalm 119:147 സങ്കീർത്തനങ്ങൾ 119:147ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു.
- Isaiah 21:8 യെശയ്യാവ് 21:8അവൻ ഒരു സിംഹംപോലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
- Psalm 134:1 സങ്കീർത്തനങ്ങൾ 134:1ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
- Acts 27:29 അപ്പൊസ്തലപ്രവൃത്തികൾ 27:29പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.