Skip to content
ThuthiThuthiThuthi
Romans · chapter 7 · verse 16

Romans 7:16 in Malayalam

ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.

Nyaan ichchhikkaattatine cheyyunnu engkilo nyaayapramaanam nallatu ennu nyaan sammatikkunnu.

Romans 7:16 in English

King James Version (KJV)
If then I do that which I would not, I consent unto the law that [it is] good.
World English Bible (WEB)
But if what I don’t desire, that I do, I consent to the law that it is good.
American Standard Version (ASV)
But if what I would not, that I do, I consent unto the law that it is good.
Bible in Basic English (BBE)
But, if I do that which I have no mind to do, I am in agreement with the law that the law is good.
Darby Translation (DBY)
But if what I do not will, this I practise, I consent to the law that [it is] right.
Webster's Bible (WBS)
If then I do that which I would not, I consent to the law that [it is] good.
Young's Literal Translation (YLT)
And if what I do not will, this I do, I consent to the law that [it is] good,

Read in context

  1. 14ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.
  2. 15ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.
  3. 16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.
  4. 17ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
  5. 18എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.
Read all of Romans 7

Cross references

Original words (Greek)

Romans 7:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.