Skip to content
ThuthiThuthiThuthi
Psalms · chapter 147 · verse 11

Psalm 147:11 in Malayalam

തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.

Tanne bhayappetukayum tante dayayil pratyaasha vekkukayum cheyyunnavaril yahova prasaadikkunnu.

Psalm 147:11 in English

King James Version (KJV)
The LORD taketh pleasure in them that fear him, in those that hope in his mercy.
World English Bible (WEB)
The LORD takes pleasure in those who fear him, in those who hope in his loving kindness.
American Standard Version (ASV)
Jehovah taketh pleasure in them that fear him, In those that hope in his lovingkindness.
Bible in Basic English (BBE)
The Lord takes pleasure in his worshippers, and in those whose hope is in his mercy.
Darby Translation (DBY)
Jehovah taketh pleasure in those that fear him, in those that hope in his loving-kindness.
Webster's Bible (WBS)
The LORD taketh pleasure in them that fear him, in those that hope in his mercy.
Young's Literal Translation (YLT)
Jehovah is pleased with those fearing Him, With those waiting for His kindness.

Read in context

  1. 9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
  2. 10അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.
  3. 11തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
  4. 12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
  5. 13അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
Read all of Psalm 147

Cross references

Original words (Hebrew)

Psalm 147:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.