Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 95

Psalm 119:95 in Malayalam

ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.

Dushtanmaar enne nashippippaan patiyirikkunnu; nyaano ninte saakshyangngale chintichchukollum.

Psalm 119:95 in English

King James Version (KJV)
The wicked have waited for me to destroy me: [but] I will consider thy testimonies.
World English Bible (WEB)
The wicked have waited for me, to destroy me. I will consider your statutes.
American Standard Version (ASV)
The wicked have waited for me, to destroy me; [But] I will consider thy testimonies.
Bible in Basic English (BBE)
The sinners have been waiting for me to give me up to destruction; but I will give all my mind to your unchanging ward.
Darby Translation (DBY)
The wicked have awaited me to destroy me; [but] I attend unto thy testimonies.
Webster's Bible (WBS)
The wicked have waited for me to destroy me: [but] I will consider thy testimonies.
Young's Literal Translation (YLT)
Thy wicked waited for me to destroy me, Thy testimonies I understand.

Read in context

  1. 93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.
  2. 94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
  3. 95ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
  4. 96സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു.
  5. 97നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:95 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.