Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 96

Psalm 119:96 in Malayalam

സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു.

Sakalasampoorttikkum nyaan avasaanam kantirikkunnu; ninte kalpanayo atyantam visteernnamaayirikkunnu.

Psalm 119:96 in English

King James Version (KJV)
I have seen an end of all perfection: [but] thy commandment [is] exceeding broad.
World English Bible (WEB)
I have seen a limit to all perfection, but your commands are boundless. MEM
American Standard Version (ASV)
I have seen an end of all perfection; [But] thy commandment is exceeding broad.
Bible in Basic English (BBE)
I have seen that nothing on earth is complete; but your teaching is very wide.
Darby Translation (DBY)
I have seen an end of all perfection: thy commandment is exceeding broad.
Webster's Bible (WBS)
I have seen an end of all perfection: [but] thy commandment [is] exceeding broad.
Young's Literal Translation (YLT)
Of all perfection I have seen an end, Broad [is] Thy command — exceedingly!

Read in context

  1. 94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
  2. 95ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
  3. 96സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു.
  4. 97നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.
  5. 98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:96 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.