Psalms · chapter 129 · verse 7
Psalm 129:7 in Malayalam
കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല.
Koyyunnavan atukontu tante kaiyaakatte katta kettunnavan tante maarvvitam aakatte nirekkayilla.
Psalm 129:7 in English
- King James Version (KJV)
- Wherewith the mower filleth not his hand; nor he that bindeth sheaves his bosom.
- World English Bible (WEB)
- with which the reaper doesn’t fill his hand, nor he who binds sheaves, his bosom.
- American Standard Version (ASV)
- Wherewith the reaper filleth not his hand, Nor he that bindeth sheaves, his bosom:
- Bible in Basic English (BBE)
- He who gets in the grain has no use for it; and they do not make bands of it for the grain-stems.
- Darby Translation (DBY)
- Wherewith the mower filleth not his hand, nor he that bindeth sheaves his bosom;
- Webster's Bible (WBS)
- With which the mower filleth not his hand; nor he that bindeth sheaves, his bosom.
- Young's Literal Translation (YLT)
- That hath not filled the hand of a reaper, And the bosom of a binder of sheaves.
Read in context
- 5സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്തിരിഞ്ഞുപോകട്ടെ.
- 6വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
- 7കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല.
- 8യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതുമില്ല.
Cross references
- Galatians 6:8 ഗലാത്യർ 6:8ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.
- Isaiah 17:10–11 യെശയ്യാവ് 17:10–11നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു. നടുന്ന ദിവസത്തിൽ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പോയ്പോകും.
- Psalm 126:6 സങ്കീർത്തനങ്ങൾ 126:6വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.
- Hosea 8:7 ഹോശേയ 8:7അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.