Skip to content
ThuthiThuthiThuthi
Romans · chapter 3 · verse 20

Romans 3:20 in Malayalam

അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.

Atukontu nyaayapramaanattinte pravruttikalaal oru jadavum avante sannidhiyil neeteekarikkappetukayilla; nyaayapramaanattaal paapattinte parijnyaanamatre varunnatu.

Romans 3:20 in English

King James Version (KJV)
Therefore by the deeds of the law there shall no flesh be justified in his sight: for by the law [is] the knowledge of sin.
World English Bible (WEB)
Because by the works of the law, no flesh will be justified in his sight; for through the law comes the knowledge of sin.
American Standard Version (ASV)
because by the works of the law shall no flesh be justified in his sight; for through the law [cometh] the knowledge of sin.
Bible in Basic English (BBE)
Because by the works of the law no man is able to have righteousness in his eyes, for through the law comes the knowledge of sin.
Darby Translation (DBY)
Wherefore by works of law no flesh shall be justified before him; for by law [is] knowledge of sin.
Webster's Bible (WBS)
Therefore by the deeds of the law, there shall no flesh be justified in his sight: for by the law [is] the knowledge of sin.
Young's Literal Translation (YLT)
wherefore by works of law shall no flesh be declared righteous before Him, for through law is a knowledge of sin.

Read in context

  1. 18അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
  2. 19ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
  3. 20അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
  4. 21ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.
  5. 22അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
Read all of Romans 3

Cross references

Original words (Greek)

Romans 3:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.