Psalms · chapter 132 · verse 4
Psalm 132:4 in Malayalam
ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
Nyaan ente kootaaraveettil katakkayilla; ente shayyamel kayari kitakkukayumilla.
Psalm 132:4 in English
- King James Version (KJV)
- I will not give sleep to mine eyes, [or] slumber to mine eyelids,
- World English Bible (WEB)
- I will not give sleep to my eyes, or slumber to my eyelids,
- American Standard Version (ASV)
- I will not give sleep to mine eyes, Or slumber to mine eyelids;
- Bible in Basic English (BBE)
- I will not give sleep to my eyes, or rest to my eyeballs,
- Darby Translation (DBY)
- I will not give sleep to mine eyes, slumber to mine eyelids,
- Webster's Bible (WBS)
- I will not give sleep to my eyes, [or] slumber to my eyelids,
- Young's Literal Translation (YLT)
- If I give sleep to mine eyes, To mine eyelids — slumber,
Read in context
- 2അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ:
- 3ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
- 4ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
- 5ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.
- 6നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
Cross references
- Proverbs 6:4 സദൃശവാക്യങ്ങൾ 6:4നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.
- Ruth 3:18 രൂത്ത് 3:18അതിന്നു അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.
- Genesis 24:33 ഉല്പത്തി 24:33ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.