Skip to content
ThuthiThuthiThuthi
Proverbs · chapter 6 · verse 4

Proverbs 6:4 in Malayalam

നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.

Ninte kanninnu urakkavum ninte kannimekku nidrayum kotukkarutu.

Proverbs 6:4 in English

King James Version (KJV)
Give not sleep to thine eyes, nor slumber to thine eyelids.
World English Bible (WEB)
Give no sleep to your eyes, nor slumber to your eyelids.
American Standard Version (ASV)
Give not sleep to thine eyes, Nor slumber to thine eyelids;
Bible in Basic English (BBE)
Give no sleep to your eyes, or rest to them;
Darby Translation (DBY)
Give not sleep to thine eyes, nor slumber to thine eyelids:
Webster's Bible (WBS)
Give not sleep to thy eyes, nor slumber to thy eyelids.
Young's Literal Translation (YLT)
Give not sleep to thine eyes, And slumber to thine eyelids,

Read in context

  1. 2നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു.
  2. 3ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.
  3. 4നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.
  4. 5മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,
  5. 6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
Read all of Proverbs 6

Cross references

Original words (Hebrew)

Proverbs 6:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.