Skip to content
ThuthiThuthiThuthi
Psalms · chapter 140 · verse 2

Psalm 140:2 in Malayalam

അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;

Avar hrudayattil anartthangngal niroopikkunnu; avar itavitaate yuddhattinnu koottam kootunnu;

Psalm 140:2 in English

King James Version (KJV)
Which imagine mischiefs in [their] heart; continually are they gathered together [for] war.
World English Bible (WEB)
those who devise mischief in their hearts. They continually gather themselves together for war.
American Standard Version (ASV)
Who devise mischiefs in their heart; Continually do they gather themselves together for war.
Bible in Basic English (BBE)
For their hearts are full of evil designs; and they are ever making ready causes of war.
Darby Translation (DBY)
Who devise mischiefs in [their] heart; every day are they banded together for war.
Webster's Bible (WBS)
Who imagine mischiefs in [their] heart; continually are they assembled [for] war.
Young's Literal Translation (YLT)
Who have devised evils in the heart, All the day they assemble [for] wars.

Read in context

  1. 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ.
  2. 2അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
  3. 3അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
  4. 4യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.
Read all of Psalm 140

Cross references

Original words (Hebrew)

Psalm 140:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.