Skip to content
ThuthiThuthiThuthi
Psalms · chapter 16 · verse 6

Psalm 16:6 in Malayalam

അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.

Alavunool enikku manoharadeshattu veenirikkunnu; ate, enikku nalloravakaasham labhichchirikkunnu.

Psalm 16:6 in English

King James Version (KJV)
The lines are fallen unto me in pleasant [places;] yea, I have a goodly heritage.
World English Bible (WEB)
The lines have fallen to me in pleasant places. Yes, I have a good inheritance.
American Standard Version (ASV)
The lines are fallen unto me in pleasant places; Yea, I have a goodly heritage.
Bible in Basic English (BBE)
Fair are the places marked out for me; I have a noble heritage.
Darby Translation (DBY)
The lines are fallen unto me in pleasant places; yea, I have a goodly heritage.
Webster's Bible (WBS)
The lines have fallen to me in pleasant [places] ; yes, I have a goodly heritage.
Young's Literal Translation (YLT)
Lines have fallen to me in pleasant places, Yea, a beauteous inheritance [is] for me.

Read in context

  1. 4അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.
  2. 5എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
  3. 6അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
  4. 7എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
  5. 8ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.
Read all of Psalm 16

Cross references

Original words (Hebrew)

Psalm 16:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.