Skip to content
ThuthiThuthiThuthi
Psalms · chapter 16 · verse 7

Psalm 16:7 in Malayalam

എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.

Enikku buddhi upadeshichchutanna yahovaye nyaan vaazhttum; raatrikaalangngalilum ente antarangam enne upadeshikkunnu.

Psalm 16:7 in English

King James Version (KJV)
I will bless the LORD, who hath given me counsel: my reins also instruct me in the night seasons.
World English Bible (WEB)
I will bless the LORD, who has given me counsel. Yes, my heart instructs me in the night seasons.
American Standard Version (ASV)
I will bless Jehovah, who hath given me counsel; Yea, my heart instructeth me in the night seasons.
Bible in Basic English (BBE)
I will give praise to the Lord who has been my guide; knowledge comes to me from my thoughts in the night.
Darby Translation (DBY)
I will bless Jehovah, who giveth me counsel; even in the nights my reins instruct me.
Webster's Bible (WBS)
I will bless the LORD, who hath given me counsel: my reins also instruct me in the night season.
Young's Literal Translation (YLT)
I bless Jehovah who hath counselled me; Also [in] the nights my reins instruct me.

Read in context

  1. 5എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
  2. 6അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
  3. 7എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
  4. 8ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.
  5. 9അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.
Read all of Psalm 16

Cross references

Original words (Hebrew)

Psalm 16:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.