Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 3

Psalm 18:3 in Malayalam

സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.

Stutyanaaya yahovaye nyaan vilichchapekshikkayum ente shatrukkalute kayyilninnu rakshapraapikkayum cheyyum.

Psalm 18:3 in English

King James Version (KJV)
I will call upon the LORD, [who is worthy] to be praised: so shall I be saved from mine enemies.
World English Bible (WEB)
I call on the LORD, who is worthy to be praised; and I am saved from my enemies.
American Standard Version (ASV)
I will call upon Jehovah, who is worthy to be praised: So shall I be saved from mine enemies.
Bible in Basic English (BBE)
I will send up my cry to the Lord, who is to be praised; so will I be made safe from those who are against me.
Darby Translation (DBY)
I will call upon Jehovah, who is to be praised: so shall I be saved from mine enemies.
Webster's Bible (WBS)
I will call upon the LORD, [who is worthy] to be praised: so shall I be saved from my enemies.
Young's Literal Translation (YLT)
The 'Praised One' I call Jehovah, And from my enemies I am saved.

Read in context

  1. 1യഹോവ അവനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ച കാലത്തു അവൻ ഈ സംഗീതവാക്യങ്ങളെ യഹോവക്കു പാടി. എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
  2. 2യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
  3. 3സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.
  4. 4മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
  5. 5പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.