Skip to content
ThuthiThuthiThuthi
Psalms · chapter 19 · verse 2

Psalm 19:2 in Malayalam

പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.

Pakal pakalinnu vaakku pozhikkunnu; raatri raatrikku arivu kotukkunnu.

Psalm 19:2 in English

King James Version (KJV)
Day unto day uttereth speech, and night unto night sheweth knowledge.
World English Bible (WEB)
Day after day they pour out speech, and night after night they display knowledge.
American Standard Version (ASV)
Day unto day uttereth speech, And night unto night showeth knowledge.
Bible in Basic English (BBE)
Day after day it sends out its word, and night after night it gives knowledge.
Darby Translation (DBY)
Day unto day uttereth speech, and night unto night sheweth knowledge.
Webster's Bible (WBS)
Day to day uttereth speech, and night to night showeth knowledge.
Young's Literal Translation (YLT)
Day to day uttereth speech, And night to night sheweth knowledge.

Read in context

  1. 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
  2. 2പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
  3. 3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
  4. 4ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
Read all of Psalm 19

Cross references

Original words (Hebrew)

Psalm 19:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.