Genesis · chapter 1 · verse 17
Genesis 1:17 in Malayalam
ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
Bhoomiye prakaashippippaanum pakalum raatriyum vaazhuvaanum velichchatteyum irulineyum tammil verpirippaanumaayi
Genesis 1:17 in English
- King James Version (KJV)
- And God set them in the firmament of the heaven to give light upon the earth,
- World English Bible (WEB)
- God set them in the expanse of the sky to give light to the earth,
- American Standard Version (ASV)
- And God set them in the firmament of heaven to give light upon the earth,
- Bible in Basic English (BBE)
- And God put them in the arch of heaven, to give light on the earth;
- Darby Translation (DBY)
- And God set them in the expanse of the heavens, to give light on the earth,
- Webster's Bible (WBS)
- And God set them in the firmament of the heaven, to give light upon the earth.
- Young's Literal Translation (YLT)
- and God giveth them in the expanse of the heavens to give light upon the earth,
Read in context
- 15ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
- 16പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
- 17ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
- 18ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
- 19സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
Cross references
- Psalm 8:3 സങ്കീർത്തനങ്ങൾ 8:3നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
- Psalm 8:1 സങ്കീർത്തനങ്ങൾ 8:1സംഗീതപ്രമാണിക്കു ഗത്ത്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
- Job 38:12 ഇയ്യോബ് 38:12ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും