Psalms · chapter 19 · verse 3
Psalm 19:3 in Malayalam
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
Bhaashanamilla, vaakkukalilla, shabdam kelppaanumilla.
Psalm 19:3 in English
- King James Version (KJV)
- [There is] no speech nor language, [where] their voice is not heard.
- World English Bible (WEB)
- There is no speech nor language where their voice is not heard.
- American Standard Version (ASV)
- There is no speech nor language; Their voice is not heard.
- Bible in Basic English (BBE)
- There are no words or language; their voice makes no sound.
- Darby Translation (DBY)
- There is no speech and there are no words, yet their voice is heard.
- Webster's Bible (WBS)
- [There is] no speech nor language, [where] their voice is not heard.
- Young's Literal Translation (YLT)
- There is no speech, and there are no words. Their voice hath not been heard.
Read in context
- 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
- 2പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
- 3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
- 4ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
- 5അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.