Psalms · chapter 25 · verse 22
Psalm 25:22 in Malayalam
ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.
Daivame, yisraayeline avante sakalakashtangngalilninnum veentetukkename.
Psalm 25:22 in English
- King James Version (KJV)
- Redeem Israel, O God, out of all his troubles.
- World English Bible (WEB)
- God, redeem Israel out of all his troubles.
- American Standard Version (ASV)
- Redeem Israel, O God, Out of all his troubles.
- Bible in Basic English (BBE)
- Give Israel salvation, O God, out of all his troubles.
- Darby Translation (DBY)
- Redeem Israel, O God, out of all his troubles.
- Webster's Bible (WBS)
- Redeem Israel, O God, out of all his troubles.
- Young's Literal Translation (YLT)
- Redeem Israel, O God, from all his distresses!
Read in context
- 20എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
- 21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
- 22ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.
Cross references
- Psalm 130:8 സങ്കീർത്തനങ്ങൾ 130:8അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
- Psalm 122:6 സങ്കീർത്തനങ്ങൾ 122:6യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
- Psalm 51:18–19 സങ്കീർത്തനങ്ങൾ 51:18–19നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.
- Psalm 14:7 സങ്കീർത്തനങ്ങൾ 14:7സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.