Skip to content
ThuthiThuthiThuthi
Psalms · chapter 122 · verse 6

Psalm 122:6 in Malayalam

യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.

Yerooshaleminte samaadhaanattinnaayi praartthippin; ninne snehikkunnavar svairamaayirikkatte.

Psalm 122:6 in English

King James Version (KJV)
Pray for the peace of Jerusalem: they shall prosper that love thee.
World English Bible (WEB)
Pray for the peace of Jerusalem. Those who love you will prosper.
American Standard Version (ASV)
Pray for the peace of Jerusalem: They shall prosper that love thee.
Bible in Basic English (BBE)
O make prayers for the peace of Jerusalem; may they whose love is given to you do well.
Darby Translation (DBY)
Pray for the peace of Jerusalem: they shall prosper that love thee.
Webster's Bible (WBS)
Pray for the peace of Jerusalem: they shall prosper that love thee.
Young's Literal Translation (YLT)
Ask ye the peace of Jerusalem, At rest are those loving thee.

Read in context

  1. 4അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‌വാൻ കയറിച്ചെല്ലുന്നു.
  2. 5അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.
  3. 6യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
  4. 7നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
  5. 8എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.
Read all of Psalm 122

Cross references

Original words (Hebrew)

Psalm 122:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.