Skip to content
ThuthiThuthiThuthi
Psalms · chapter 51 · verse 18

Psalm 51:18 in Malayalam

നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;

Ninte prasaadaprakaaram seeyonotu nanma cheyyename; yerooshaleminte matilukale paniyename;

Psalm 51:18 in English

King James Version (KJV)
Do good in thy good pleasure unto Zion: build thou the walls of Jerusalem.
World English Bible (WEB)
Do well in your good pleasure to Zion. Build the walls of Jerusalem.
American Standard Version (ASV)
Do good in thy good pleasure unto Zion: Build thou the walls of Jerusalem.
Bible in Basic English (BBE)
Do good to Zion in your good pleasure, building up the walls of Jerusalem.
Darby Translation (DBY)
Do good in thy good pleasure unto Zion; build the walls of Jerusalem.
Webster's Bible (WBS)
Do good in thy good pleasure to Zion: build thou the walls of Jerusalem.
Young's Literal Translation (YLT)
Do good in Thy good pleasure with Zion, Thou dost build the walls of Jerusalem.

Read in context

  1. 16ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
  2. 17ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
  3. 18നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
  4. 19അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.
Read all of Psalm 51

Cross references

Original words (Hebrew)

Psalm 51:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.