Skip to content
ThuthiThuthiThuthi
Psalms · chapter 32 · verse 4

Psalm 32:4 in Malayalam

രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.

Raavum pakalum ninte kai entemel bhaaramaayirunnu; ente majja venalkkaalattile ushnattaal ennapole vattippoyi. Selaa.

Psalm 32:4 in English

King James Version (KJV)
For day and night thy hand was heavy upon me: my moisture is turned into the drought of summer. Selah.
World English Bible (WEB)
For day and night your hand was heavy on me. My strength was sapped in the heat of summer. Selah.
American Standard Version (ASV)
For day and night thy hand was heavy upon me: My moisture was changed [as] with the drought of summer. [Selah
Bible in Basic English (BBE)
For the weight of your hand was on me day and night; my body became dry like the earth in summer. (Selah.)
Darby Translation (DBY)
For day and night thy hand was heavy upon me; my moisture was turned into the drought of summer. Selah.
Webster's Bible (WBS)
For day and night thy hand was heavy upon me: my moisture is turned into the drouth of summer. Selah.
Young's Literal Translation (YLT)
When by day and by night Thy hand is heavy upon me, My moisture hath been changed Into the droughts of summer. Selah.

Read in context

  1. 2യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
  2. 3ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
  3. 4രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.
  4. 5ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
  5. 6ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല.
Read all of Psalm 32

Cross references

Original words (Hebrew)

Psalm 32:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.