Skip to content
ThuthiThuthiThuthi
Psalms · chapter 35 · verse 17

Psalm 35:17 in Malayalam

കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.

Karttaave, nee etrattolam nokkikkontirikkum? Avarute naashattilninnu ente praananeyum baalasinhangngalute vashattuninnu ente jivaneyum vituvikkename.

Psalm 35:17 in English

King James Version (KJV)
Lord, how long wilt thou look on? rescue my soul from their destructions, my darling from the lions.
World English Bible (WEB)
Lord, how long will you look on? Rescue my soul from their destruction, my precious life from the lions.
American Standard Version (ASV)
Lord, how long wilt thou look on? Rescue my soul from their destructions, My darling from the lions.
Bible in Basic English (BBE)
Lord, how long will you be looking on? take my soul from their destruction, my life from the lions.
Darby Translation (DBY)
Lord, how long wilt thou look on? Rescue my soul from their destructions, my only one from the young lions.
Webster's Bible (WBS)
LORD, how long wilt thou look on? rescue my soul from their destructions, my darling from the lions.
Young's Literal Translation (YLT)
Lord, how long dost thou behold? Keep back my soul from their desolations, From young lions my only one.

Read in context

  1. 15അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടം കൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
  2. 16അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലുകടിക്കുന്നു.
  3. 17കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
  4. 18ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
  5. 19വെറുതെ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവർ കണ്ണിമെക്കയുമരുതേ.
Read all of Psalm 35

Cross references

Original words (Hebrew)

Psalm 35:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.