Skip to content
ThuthiThuthiThuthi
Psalms · chapter 39 · verse 7

Psalm 39:7 in Malayalam

എന്നാൽ കർത്താവേ, ഞാൻ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.

Ennaal karttaave, nyaan etinnaayi kaattirikkunnu? Ente pratyaasha ningkal vechchirikkunnu.

Psalm 39:7 in English

King James Version (KJV)
And now, Lord, what wait I for? my hope [is] in thee.
World English Bible (WEB)
Now, Lord, what do I wait for? My hope is in you.
American Standard Version (ASV)
And now, Lord, what wait I for? My hope is in thee.
Bible in Basic English (BBE)
And now, Lord, what am I waiting for? my hope is in you.
Darby Translation (DBY)
And now, what wait I for, Lord? my hope is in thee.
Webster's Bible (WBS)
And now, LORD, what wait I for? my hope [is] in thee.
Young's Literal Translation (YLT)
And, now, what have I expected? O Lord, my hope — it [is] of Thee.

Read in context

  1. 5ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
  2. 6മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.
  3. 7എന്നാൽ കർത്താവേ, ഞാൻ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.
  4. 8എന്റെ സകലലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ.
  5. 9ഞാൻ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.
Read all of Psalm 39

Cross references

Original words (Hebrew)

Psalm 39:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.