Skip to content
ThuthiThuthiThuthi
Psalms · chapter 42 · verse 9

Psalm 42:9 in Malayalam

നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.

Nee enne marannatu entu? Shatruvinte upadravanhetuvaayi nyaan duhkhichchunatakkentivannatumentu? Ennu nyaan ente paarayaaya daivattotu parayum.

Psalm 42:9 in English

King James Version (KJV)
I will say unto God my rock, Why hast thou forgotten me? why go I mourning because of the oppression of the enemy?
World English Bible (WEB)
I will ask God, my rock, “Why have you forgotten me? Why do I go mourning because of the oppression of the enemy?”
American Standard Version (ASV)
I will say unto God my rock, Why hast thou forgotten me? Why go I mourning because of the oppression of the enemy?
Bible in Basic English (BBE)
I will say to God my Rock, Why have you let me go from your memory? why do I go in sorrow because of the attacks of my haters?
Darby Translation (DBY)
I will say unto God my rock, Why hast thou forgotten me? why go I mourning because of the oppression of the enemy?
Webster's Bible (WBS)
I will say to God my rock, Why hast thou forgotten me? why go I mourning because of the oppression of the enemy?
Young's Literal Translation (YLT)
I say to God my rock, 'Why hast Thou forgotten me? Why go I mourning in the oppression of an enemy?

Read in context

  1. 7നിന്റെ നീർച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
  2. 8യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ.
  3. 9നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.
  4. 10നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
  5. 11എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
Read all of Psalm 42

Cross references

Original words (Hebrew)

Psalm 42:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.