Skip to content
ThuthiThuthiThuthi
Psalms · chapter 49 · verse 16

Psalm 49:16 in Malayalam

ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു.

Oruttan dhanavaanaayitteernnaalum avante bhavanattinte mahatvam varddhichchaalum nee bhayappetarutu.

Psalm 49:16 in English

King James Version (KJV)
Be not thou afraid when one is made rich, when the glory of his house is increased;
World English Bible (WEB)
Don’t be afraid when a man is made rich, when the glory of his house is increased;
American Standard Version (ASV)
Be not thou afraid when one is made rich, When the glory of his house is increased:
Bible in Basic English (BBE)
Have no fear when wealth comes to a man, and the glory of his house is increased;
Darby Translation (DBY)
Be not afraid when a man becometh rich, when the glory of his house is increased:
Webster's Bible (WBS)
Be not thou afraid when one is made rich, when the glory of his house is increased;
Young's Literal Translation (YLT)
Fear not, when one maketh wealth, When the honour of his house is abundant,

Read in context

  1. 14അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം.
  2. 15എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.
  3. 16ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു.
  4. 17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല.
  5. 18അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.
Read all of Psalm 49

Cross references

Original words (Hebrew)

Psalm 49:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.