Skip to content
ThuthiThuthiThuthi
Psalms · chapter 49 · verse 15

Psalm 49:15 in Malayalam

എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.

Engkilum ente praanane daivam paataalattinte adhikaarattilninnu veentetukkum; avan enne kaikkollum. Selaa.

Psalm 49:15 in English

King James Version (KJV)
But God will redeem my soul from the power of the grave: for he shall receive me. Selah.
World English Bible (WEB)
But God will redeem my soul from the power of Sheol, for he will receive me. Selah.
American Standard Version (ASV)
But God will redeem my soul from the power of Sheol; For he will receive me. [Selah
Bible in Basic English (BBE)
But God will get back my soul; for he will take me from the power of death. (Selah.)
Darby Translation (DBY)
But God will redeem my soul from the power of Sheol: for he will receive me. Selah.
Webster's Bible (WBS)
But God will redeem my soul from the power of the grave: for he shall receive me. Selah.
Young's Literal Translation (YLT)
Only, God doth ransom my soul from the hand of Sheol, For He doth receive me. Selah.

Read in context

  1. 13ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ.
  2. 14അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം.
  3. 15എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.
  4. 16ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു.
  5. 17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല.
Read all of Psalm 49

Cross references

Original words (Hebrew)

Psalm 49:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.