Skip to content
ThuthiThuthiThuthi
Psalms · chapter 50 · verse 9

Psalm 50:9 in Malayalam

നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.

Ninte veettilninnu kaalayeyo ninte tozhuttukalilninnu kolaattukottanmaareyo nyaan etukkayilla.

Psalm 50:9 in English

King James Version (KJV)
I will take no bullock out of thy house, [nor] he goats out of thy folds.
World English Bible (WEB)
I have no need for a bull from your stall, nor male goats from your pens.
American Standard Version (ASV)
I will take no bullock out of thy house, Nor he-goats out of thy folds.
Bible in Basic English (BBE)
I will take no ox out of your house, or he-goats from your flocks;
Darby Translation (DBY)
I will take no bullock out of thy house, [nor] he-goats out of thy folds:
Webster's Bible (WBS)
I will take no bullock out of thy house, [nor] he-goats out of thy folds.
Young's Literal Translation (YLT)
I take not from thy house a bullock, From thy folds he goats.

Read in context

  1. 7എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
  2. 8നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
  3. 9നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
  4. 10കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
  5. 11മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
Read all of Psalm 50

Cross references

Original words (Hebrew)

Psalm 50:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.