Skip to content
ThuthiThuthiThuthi
Psalms · chapter 50 · verse 17

Psalm 50:17 in Malayalam

നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.

Nee shaasanaye veruttu ente vachanangngale ninte purakil erinynyukalayunnuvallo.

Psalm 50:17 in English

King James Version (KJV)
Seeing thou hatest instruction, and castest my words behind thee.
World English Bible (WEB)
since you hate instruction, and throw my words behind you?
American Standard Version (ASV)
Seeing that thou hatest instruction, And castest my words behind thee?
Bible in Basic English (BBE)
Seeing that you have no desire for my teaching, turning your back on my words.
Darby Translation (DBY)
Seeing thou hast hated correction and hast cast my words behind thee?
Webster's Bible (WBS)
Seeing thou hatest instruction, and castest my words behind thee.
Young's Literal Translation (YLT)
Yea, thou hast hated instruction, And dost cast My words behind thee.

Read in context

  1. 15കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
  2. 16എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
  3. 17നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
  4. 18കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
  5. 19നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
Read all of Psalm 50

Cross references

Original words (Hebrew)

Psalm 50:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.