Skip to content
ThuthiThuthiThuthi
Psalms · chapter 50 · verse 18

Psalm 50:18 in Malayalam

കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.

Kallane kantaal nee avannu anukoolappetunnu; vyabhichaarikalotu nee pangku kootunnu.

Psalm 50:18 in English

King James Version (KJV)
When thou sawest a thief, then thou consentedst with him, and hast been partaker with adulterers.
World English Bible (WEB)
When you saw a thief, you consented with him, and have participated with adulterers.
American Standard Version (ASV)
When thou sawest a thief, thou consentedst with him, And hast been partaker with adulterers.
Bible in Basic English (BBE)
When you saw a thief, you were in agreement with him, and you were joined with those who took other men's wives.
Darby Translation (DBY)
When thou sawest a thief, thou didst take pleasure in him, and thy portion was with adulterers;
Webster's Bible (WBS)
When thou sawest a thief, then thou consentedst with him, and hast been partaker with adulterers.
Young's Literal Translation (YLT)
If thou hast seen a thief, Then thou art pleased with him, And with adulterers [is] thy portion.

Read in context

  1. 16എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
  2. 17നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
  3. 18കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
  4. 19നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
  5. 20നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
Read all of Psalm 50

Cross references

Original words (Hebrew)

Psalm 50:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.