Skip to content
ThuthiThuthiThuthi
Psalms · chapter 81 · verse 8

Psalm 81:8 in Malayalam

എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.

Ente janame, kelkka, nyaan ninnotu saakshyam parayum. Yisraayele, nee ente vaakku kettengkil kollaayirunnu.

Psalm 81:8 in English

King James Version (KJV)
Hear, O my people, and I will testify unto thee: O Israel, if thou wilt hearken unto me;
World English Bible (WEB)
“Hear, my people, and I will testify to you, Israel, if you would listen to me!
American Standard Version (ASV)
Hear, O my people, and I will testify unto thee: O Israel, if thou wouldest hearken unto me!
Bible in Basic English (BBE)
Give ear, O my people, and I will give you my word, O Israel, if you will only do as I say!
Darby Translation (DBY)
Hear, my people, and I will testify unto thee; O Israel, if thou wouldest hearken unto me!
Webster's Bible (WBS)
Hear, O my people, and I will testify to thee; O Israel, if thou wilt hearken to me;
Young's Literal Translation (YLT)
Hear, O My people, and I testify to thee, O Israel, if thou dost hearken to me:

Read in context

  1. 6ഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു.
  2. 7കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
  3. 8എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.
  4. 9അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
  5. 10മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും.
Read all of Psalm 81

Cross references

Original words (Hebrew)

Psalm 81:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.