Skip to content
ThuthiThuthiThuthi
Psalms · chapter 51 · verse 13

Psalm 51:13 in Malayalam

അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും.

Appol nyaan atikramakkaarotu ninte vazhikale upadeshikkum; paapikal ningkalekku manantiriyum.

Psalm 51:13 in English

King James Version (KJV)
[Then] will I teach transgressors thy ways; and sinners shall be converted unto thee.
World English Bible (WEB)
Then I will teach transgressors your ways. Sinners will be converted to you.
American Standard Version (ASV)
Then will I teach transgressors thy ways; And sinners shall be converted unto thee.
Bible in Basic English (BBE)
Then will I make your ways clear to wrongdoers; and sinners will be turned to you.
Darby Translation (DBY)
I will teach transgressors thy ways, and sinners shall return unto thee.
Webster's Bible (WBS)
[Then] will I teach transgressors thy ways; and sinners shall be converted to thee.
Young's Literal Translation (YLT)
I teach transgressors Thy ways, And sinners unto Thee do return.

Read in context

  1. 11നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
  2. 12നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
  3. 13അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും.
  4. 14എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
  5. 15കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.
Read all of Psalm 51

Cross references

Original words (Hebrew)

Psalm 51:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.