Skip to content
ThuthiThuthiThuthi
Psalms · chapter 55 · verse 11

Psalm 55:11 in Malayalam

ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.

Dushtata atinte natuvil untu; chativum vanychanayum atinte veethikale vittumaarunnatumilla.

Psalm 55:11 in English

King James Version (KJV)
Wickedness [is] in the midst thereof: deceit and guile depart not from her streets.
World English Bible (WEB)
Destructive forces are within her. Threats and lies don’t depart from her streets.
American Standard Version (ASV)
Wickedness is in the midst thereof: Oppression and guile depart not from its streets.
Bible in Basic English (BBE)
Evil is there; cruel rule and deceit are ever in the streets.
Darby Translation (DBY)
Perversities are in the midst thereof; and oppression and deceit depart not from its streets.
Webster's Bible (WBS)
Wickedness [is] in the midst of it: deceit and guile depart not from her streets.
Young's Literal Translation (YLT)
Mischiefs [are] in its midst. Fraud and deceit depart not from its street.

Read in context

  1. 9കർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
  2. 10രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.
  3. 11ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
  4. 12എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
  5. 13നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
Read all of Psalm 55

Cross references

Original words (Hebrew)

Psalm 55:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.