Skip to content
ThuthiThuthiThuthi
Psalms · chapter 55 · verse 10

Psalm 55:10 in Malayalam

രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.

Raavum pakalum avar atinte matilukalinmel chutti sanycharikkunnu; neetiketum kashtavum atinte akattuntu.

Psalm 55:10 in English

King James Version (KJV)
Day and night they go about it upon the walls thereof: mischief also and sorrow [are] in the midst of it.
World English Bible (WEB)
Day and night they prowl around on its walls. Malice and abuse are also within her.
American Standard Version (ASV)
Day and night they go about it upon the walls thereof: Iniquity also and mischief are in the midst of it.
Bible in Basic English (BBE)
By day and night they go round the town, on the walls; trouble and sorrow are in the heart of it.
Darby Translation (DBY)
Day and night they go about it upon the walls thereof; and iniquity and mischief are in the midst of it.
Webster's Bible (WBS)
Day and night they go about it upon its walls: mischief also and sorrow [are] in the midst of it.
Young's Literal Translation (YLT)
By day and by night they go round it, on its walls. Both iniquity and perverseness [are] in its midst,

Read in context

  1. 8കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!
  2. 9കർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
  3. 10രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.
  4. 11ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
  5. 12എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
Read all of Psalm 55

Cross references

Original words (Hebrew)

Psalm 55:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.