Skip to content
ThuthiThuthiThuthi
Psalms · chapter 59 · verse 9

Psalm 59:9 in Malayalam

എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.

Ente balamaayullove, nyaan ninne kaattirikkum; daivam ente gopuramaakunnu.

Psalm 59:9 in English

King James Version (KJV)
[Because of] his strength will I wait upon thee: for God [is] my defence.
World English Bible (WEB)
Oh, my Strength, I watch for you, for God is my high tower.
American Standard Version (ASV)
[Because of] his strength I will give heed unto thee; For God is my high tower.
Bible in Basic English (BBE)
O my strength, I will put my hope in you; because God is my strong tower.
Darby Translation (DBY)
Their strength! ...I will take heed to thee; for God is my high fortress.
Webster's Bible (WBS)
[Because of] his strength will I wait upon thee: for God [is] my defense.
Young's Literal Translation (YLT)
O my Strength, unto Thee I take heed, For God [is] my tower — the God of my kindness.

Read in context

  1. 7അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.
  2. 8എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
  3. 9എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
  4. 10എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
  5. 11അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
Read all of Psalm 59

Cross references

Original words (Hebrew)

Psalm 59:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.