Skip to content
ThuthiThuthiThuthi
Psalms · chapter 60 · verse 3

Psalm 60:3 in Malayalam

നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.

Nee ninte janatte kaathinyam anubhavippichchu; paribhramattinte veenynyu nee nyangngale kutippichchirikkunnu.

Psalm 60:3 in English

King James Version (KJV)
Thou hast shewed thy people hard things: thou hast made us to drink the wine of astonishment.
World English Bible (WEB)
You have shown your people hard things. You have made us drink the wine that makes us stagger.
American Standard Version (ASV)
Thou hast showed thy people hard things: Thou hast made us to drink the wine of staggering.
Bible in Basic English (BBE)
You have made the people see hard times; you have given us the wine of shaking for our drink.
Darby Translation (DBY)
Thou hast shewn thy people hard things; thou hast made us to drink the wine of bewilderment.
Webster's Bible (WBS)
Thou hast shown thy people hard things: thou hast made us to drink the wine of astonishment.
Young's Literal Translation (YLT)
Thou hast shewn Thy people a hard thing, Thou hast caused us to drink wine of trembling.

Read in context

  1. 1സംഗീതപ്രമാണിക്കു; സാക്ഷ്യരസം എന്ന രാഗത്തിൽ: അഭ്യസിപ്പാനുള്ള ദാവീദിന്റെ ഒരു സ്വർണ്ണഗീതം. യോവാബ് മെസൊപൊട്ടാമ്യയിലെ ആരാമ്യരോടും സോബയിലെ ആരാമ്യരോടും യുദ്ധംചെയ്തു മടങ്ങിവന്നശേഷം ചമെച്ചതു. ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
  2. 2നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
  3. 3നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
  4. 4സത്യം നിമിത്തം ഉയർത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാർക്കു ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
  5. 5നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
Read all of Psalm 60

Cross references

Original words (Hebrew)

Psalm 60:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.