Skip to content
ThuthiThuthiThuthi
Psalms · chapter 64 · verse 7

Psalm 64:7 in Malayalam

എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവർ പെട്ടന്നു മുറിവേല്ക്കും.

Ennaal daivam avare eyyum; ampukontu avar pettannu murivelkkum.

Psalm 64:7 in English

King James Version (KJV)
But God shall shoot at them [with] an arrow; suddenly shall they be wounded.
World English Bible (WEB)
But God will shoot at them. They will be suddenly struck down with an arrow.
American Standard Version (ASV)
But God will shoot at them; With an arrow suddenly shall they be wounded.
Bible in Basic English (BBE)
But God sends out an arrow against them; suddenly they are wounded.
Darby Translation (DBY)
But God will shoot an arrow at them: suddenly are they wounded;
Webster's Bible (WBS)
But God shall shoot at them [with] an arrow; suddenly shall they be wounded.
Young's Literal Translation (YLT)
And God doth shoot them [with] an arrow, Sudden have been their wounds,

Read in context

  1. 5ദുഷ്കാര്യത്തിൽ അവർ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവെക്കുവാൻ തമ്മിൽ പറഞ്ഞൊക്കുന്നു; നമ്മെ ആർ കാണും എന്നു അവർ പറയുന്നു.
  2. 6അവർ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഓരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.
  3. 7എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവർ പെട്ടന്നു മുറിവേല്ക്കും.
  4. 8അങ്ങനെ സ്വന്തനാവു അവർക്കു വിരോധമായിരിക്കയാൽ അവർ ഇടറിവീഴുവാൻ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
  5. 9അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവർ ചിന്തിക്കും.
Read all of Psalm 64

Cross references

Original words (Hebrew)

Psalm 64:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.