Skip to content
ThuthiThuthiThuthi
Psalms · chapter 68 · verse 12

Psalm 68:12 in Malayalam

സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.

Sainyangngalute raajaakkanmaar otunnu, otunnu; veettil paarkkunnaval kavarchcha pangkitunnu.

Psalm 68:12 in English

King James Version (KJV)
Kings of armies did flee apace: and she that tarried at home divided the spoil.
World English Bible (WEB)
“Kings of armies flee! They flee!” She who waits at home divides the plunder,
American Standard Version (ASV)
Kings of armies flee, they flee; And she that tarrieth at home divideth the spoil.
Bible in Basic English (BBE)
Kings of armies quickly go in flight: and the women in the houses make a division of their goods.
Darby Translation (DBY)
Kings of armies flee; they flee, and she that tarrieth at home divideth the spoil.
Webster's Bible (WBS)
Kings of armies fled apace: and she that tarried at home divided the spoil.
Young's Literal Translation (YLT)
Kings of hosts flee utterly away, And a female inhabitant of the house apportioneth spoil.

Read in context

  1. 10നിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അതു എളിയവർക്കുവേണ്ടി ഒരുക്കിവെച്ചു.
  2. 11കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.
  3. 12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
  4. 13നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
  5. 14സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
Read all of Psalm 68

Cross references

Original words (Hebrew)

Psalm 68:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.