Skip to content
ThuthiThuthiThuthi
Psalms · chapter 68 · verse 28

Psalm 68:28 in Malayalam

നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.

Ninte daivam ninakku balam kalpichchirikkunnu; daivame, nee nyangngalkku venti pravarttichchatu sthirappetuttename.

Psalm 68:28 in English

King James Version (KJV)
Thy God hath commanded thy strength: strengthen, O God, that which thou hast wrought for us.
World English Bible (WEB)
Your God has commanded your strength. Strengthen, God, that which you have done for us.
American Standard Version (ASV)
Thy God hath commanded thy strength: Strengthen, O God, that which thou hast wrought for us.
Bible in Basic English (BBE)
O God, send out your strength; the strength, O God, with which you have done great things for us,
Darby Translation (DBY)
Thy God hath commanded thy strength: strengthen, O God, that which thou hast wrought for us.
Webster's Bible (WBS)
Thy God hath commanded thy strength: strengthen, O God, that which thou hast wrought for us.
Young's Literal Translation (YLT)
Thy God hath commanded thy strength, Be strong, O God, this Thou hast wrought for us.

Read in context

  1. 26യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
  2. 27അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.
  3. 28നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.
  4. 29യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും.
  5. 30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികൾ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.
Read all of Psalm 68

Cross references

Original words (Hebrew)

Psalm 68:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.