Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 13

Psalm 73:13 in Malayalam

എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.

Ennaal nyaan ente hrudayatte shuddheekarichchatum ente kaikale kuttamillaaymayil kazhukiyatum vyartthamatre.

Psalm 73:13 in English

King James Version (KJV)
Verily I have cleansed my heart [in] vain, and washed my hands in innocency.
World English Bible (WEB)
Surely I have cleansed my heart in vain, and washed my hands in innocence,
American Standard Version (ASV)
Surely in vain have I cleansed my heart, And washed my hands in innocency;
Bible in Basic English (BBE)
As for me, I have made my heart clean to no purpose, washing my hands in righteousness;
Darby Translation (DBY)
Truly have I purified my heart in vain, and washed my hands in innocency:
Webster's Bible (WBS)
Verily I have cleansed my heart [in] vain, and washed my hands in innocence.
Young's Literal Translation (YLT)
Only — a vain thing! I have purified my heart, And I wash in innocency my hands,

Read in context

  1. 11ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു.
  2. 12ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്നു.
  3. 13എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.
  4. 14ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
  5. 15ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.