Skip to content
ThuthiThuthiThuthi
Psalms · chapter 81 · verse 12

Psalm 81:12 in Malayalam

അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.

Atukontu avar svanta aalochanaprakaaram natakkentatinnu nyaan avare hrudayakaathinyattinnu elpichchukalanynyu.

Psalm 81:12 in English

King James Version (KJV)
So I gave them up unto their own hearts’ lust: [and] they walked in their own counsels.
World English Bible (WEB)
So I let them go after the stubbornness of their hearts, that they might walk in their own counsels.
American Standard Version (ASV)
So I let them go after the stubbornness of their heart, That they might walk in their own counsels.
Bible in Basic English (BBE)
So I gave them up to the desires of their hearts; that they might go after their evil purposes.
Darby Translation (DBY)
So I gave them up unto their own hearts' stubbornness: they walked after their own counsels.
Webster's Bible (WBS)
So I gave them up to their own hearts lust: [and] they walked in their own counsels.
Young's Literal Translation (YLT)
And I send them away in the enmity of their heart, They walk in their own counsels.

Read in context

  1. 10മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും.
  2. 11എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
  3. 12അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
  4. 13അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
  5. 14എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
Read all of Psalm 81

Cross references

Original words (Hebrew)

Psalm 81:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.