Skip to content
ThuthiThuthiThuthi
Psalms · chapter 81 · verse 9

Psalm 81:9 in Malayalam

അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.

Anyadaivam ninakku untaakarutu; yaatoru anyadaivatteyum nee namaskarikkarutu.

Psalm 81:9 in English

King James Version (KJV)
There shall no strange god be in thee; neither shalt thou worship any strange god.
World English Bible (WEB)
There shall be no strange god in you, neither shall you worship any foreign god.
American Standard Version (ASV)
There shall no strange god be in thee; Neither shalt thou worship any foreign god.
Bible in Basic English (BBE)
There is to be no strange god among you; you are not to give worship to any other god.
Darby Translation (DBY)
There shall no strange god be in thee, neither shalt thou worship any foreign god.
Webster's Bible (WBS)
There shall no strange god be in thee; neither shalt thou worship any strange god.
Young's Literal Translation (YLT)
There is not in thee a strange god, And thou bowest not thyself to a strange god.

Read in context

  1. 7കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
  2. 8എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.
  3. 9അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
  4. 10മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും.
  5. 11എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
Read all of Psalm 81

Cross references

Original words (Hebrew)

Psalm 81:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.