Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 33

Psalm 89:33 in Malayalam

എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.

Engkilum ente dayaye nyaan avangkal ninnu neekkikkalakayilla; ente vishvastatekku bhangam varuttukayumilla.

Psalm 89:33 in English

King James Version (KJV)
Nevertheless my lovingkindness will I not utterly take from him, nor suffer my faithfulness to fail.
World English Bible (WEB)
But I will not completely take my loving kindness from him, nor allow my faithfulness to fail.
American Standard Version (ASV)
But my lovingkindness will I not utterly take from him, Nor suffer my faithfulness to fail.
Bible in Basic English (BBE)
But I will not take away my mercy from him, and will not be false to my faith.
Darby Translation (DBY)
Nevertheless my loving-kindness will I not utterly take from him, nor belie my faithfulness;
Webster's Bible (WBS)
Nevertheless my loving-kindness will I not utterly take from him, nor suffer my faithfulness to fail.
Young's Literal Translation (YLT)
And My kindness I break not from him, Nor do I deal falsely in My faithfulness.

Read in context

  1. 31എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ
  2. 32ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
  3. 33എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
  4. 34ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
  5. 35ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.