Skip to content
ThuthiThuthiThuthi
Psalms · chapter 91 · verse 13

Psalm 91:13 in Malayalam

സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.

Sinhattinmelum analimelum nee chavittum; baalasinhatteyum perumpaampineyum nee metichchukalayum.

Psalm 91:13 in English

King James Version (KJV)
Thou shalt tread upon the lion and adder: the young lion and the dragon shalt thou trample under feet.
World English Bible (WEB)
You will tread on the lion and cobra. You will trample the young lion and the serpent underfoot.
American Standard Version (ASV)
Thou shalt tread upon the lion and adder: The young lion and the serpent shalt thou trample under foot.
Bible in Basic English (BBE)
You will put your foot on the lion and the snake; the young lion and the great snake will be crushed under your feet.
Darby Translation (DBY)
Thou shalt tread upon the lion and the adder; the young lion and the dragon shalt thou trample under foot.
Webster's Bible (WBS)
Thou shalt tread upon the lion and adder: the young lion and the dragon shalt thou trample under feet.
Young's Literal Translation (YLT)
On lion and asp thou treadest, Thou trampest young lion and dragon.

Read in context

  1. 11നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
  2. 12നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
  3. 13സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
  4. 14അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
  5. 15അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
Read all of Psalm 91

Cross references

Original words (Hebrew)

Psalm 91:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.