Skip to content
ThuthiThuthiThuthi
Psalms · chapter 99 · verse 3

Psalm 99:3 in Malayalam

അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.

Avan parishuddhan enningngane avar ninte mahattum bhayangkaravumaaya naamatte stutikkatte.

Psalm 99:3 in English

King James Version (KJV)
Let them praise thy great and terrible name; [for] it [is] holy.
World English Bible (WEB)
Let them praise your great and awesome name. He is Holy!
American Standard Version (ASV)
Let them praise thy great and terrible name: Holy is he.
Bible in Basic English (BBE)
Let them give praise to your name, for it is great and to be feared; holy is he.
Darby Translation (DBY)
They shall praise thy great and terrible name, — it is holy! —
Webster's Bible (WBS)
Let them praise thy great and terrible name; [for] it [is] holy.
Young's Literal Translation (YLT)
They praise Thy name, 'Great, and fearful, holy [it] is.'

Read in context

  1. 1യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
  2. 2യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
  3. 3അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
  4. 4ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
  5. 5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.
Read all of Psalm 99

Cross references

Original words (Hebrew)

Psalm 99:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.