Skip to content
ThuthiThuthiThuthi
Psalms · chapter 111 · verse 9

Psalm 111:9 in Malayalam

അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.

Avan tante janattinnu veentetuppu ayachchu, tante niyamatte ennekkumaayi kalpichchirikkunnu; avante naamam vishuddhavum bhayangkaravum aakunnu.

Psalm 111:9 in English

King James Version (KJV)
He sent redemption unto his people: he hath commanded his covenant for ever: holy and reverend [is] his name.
World English Bible (WEB)
He has sent redemption to his people. He has ordained his covenant forever. His name is holy and awesome!
American Standard Version (ASV)
He hath sent redemption unto his people; He hath commanded his covenant for ever: Holy and reverend is his name.
Bible in Basic English (BBE)
He has sent salvation to his people; he has given his word for ever: holy is his name and greatly to be feared.
Darby Translation (DBY)
He sent deliverance unto his people; he hath commanded his covenant for ever: holy and terrible is his name.
Webster's Bible (WBS)
He sent redemption to his people: he hath commanded his covenant for ever: holy and reverend [is] his name.
Young's Literal Translation (YLT)
Redemption He hath sent to His people, He hath appointed to the age His covenant, Holy and fearful [is] His name.

Read in context

  1. 7അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
  2. 8അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
  3. 9അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
  4. 10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
Read all of Psalm 111

Cross references

Original words (Hebrew)

Psalm 111:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.